×

മുഖംമിനുക്കി ഹോണ്ട സിആര്‍വി എത്തുന്നു

ണ്ടയുടെ പ്രീമിയം എസ്യുവി സിആര്‍വി മുഖംമിനുക്കി വിപണിയിലെത്തുന്നു. കാലിഫോര്‍ണിയ വീഥികളില്‍ നടത്തിയ പരീക്ഷണയോട്ടത്തില്‍ നിന്നും വ്യക്തമാകുന്നത് ഉടന്‍തന്നെ സിആര്‍-വി വിപണിയില്‍ സാന്നിധ്യമറിയിക്കുമെന്നാണ്.ന്യൂജെന്‍ മൈക്രയുമായി നിസാന്‍ സിആര്‍-വിയുടെ മുഖംമിനുക്കിയെ പതിപ്പ് ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് ഈ ജപ്പാന്‍ നിര്‍മാതാവില്‍ നിന്നുമുള്ള അറിയിപ്പ്. 2017-18ലായിരിക്കും ഹോണ്ടയുടെ ഈ പുത്തന്‍ എഡിഷന്‍ വിപണിയിലെത്തുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top