×

ബിജുമേനോന്റെ ‘മരുഭൂമിയിലെ ആന’; ട്രെയിലര്‍ എത്തി

ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് ഒരുക്കുന്ന കോമഡി ചിത്രമാണ് ‘മരുഭൂമിയിലെ ആന’. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. അറബിയായാണ് ബിജുമേനോന്‍ എത്തുന്നത്. സംസ്‌കൃതി ഷേണായി, സനൂഷ, മേജര്‍ രവി, പാഷാണം ഷാജി, പ്രേമം ഫെയിം കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. രതീഷ് വേഗ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ സ്വര്‍ഗം വിടരും എന്ന ഗാനം ഹിറ്റായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top