×

നസ്രിയയുടെ കിടിലന്‍ ചിത്രം ഫെയ്സ്ബുക്കില്‍ ; പക്ഷേ ഈ ചിത്രത്തില്‍ ഒരാള്‍ കൂടി ഉണ്ട്

ഫെയ്സ്ബുക്കില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള താരമാണ് നസ്രിയ നസീം. ഫഹദുമായുള്ള വിവാഹത്തോടെ സിനിമലോകത്ത് നിന്ന് ഇടവേള എടുത്ത നസ്രിയ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ആഘോഷമായി ഏറ്റെടുക്കാറുണ്ട്. ഇത്തവണയും ആരാധകര്‍ക്കായി കിടിലന്‍ ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തത്.

 

കൂളിംഗ് ഗ്ലാസ് അണിഞ്ഞുള്ള ഒരു ചിത്രവും കൂടെ ഒരു അടിക്കുറിപ്പും. അമാല്‍ ദുല്‍ഖര്‍ സല്‍മാന്‍. നസ്രിയയുടെ കൂടെ ആരും നില്‍ക്കുന്നില്ലെങ്കിലും കൂളിംഗ് ഗ്ലാസില്‍ ശ്രദ്ധിച്ച്‌ നോക്കിയാല്‍ ദുല്‍ഖറിന്‍റെ ഭാര്യയായ അമാലുവിനെ കാണാം. പോസ്റ്റ് ചെയ്ത് മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ ചിത്രത്തില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ലൈക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top