×

മലയാളികളുടെ തിരോധാനം: കാണാതായവര്‍ക്കെതിരെ യുഎപിഎ ചുമത്തും

പാലക്കാട്• ദുരൂഹസാഹചര്യത്തില്‍ കാണാതായ പാലക്കാട് യാക്കര സ്വദേശികളായ ഈസ, ഈസയുടെ ഭാര്യ ഫാത്തിമ, യഹിയ, ഭാര്യ മറിയം കഞ്ചിക്കേ‍ാട്ടുസ്വദേശി ഷിബി എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യേ‍ാഗസ്ഥനായ പാലക്കാട് ഡിവൈഎസ്പി കേ‍ാടതിയില്‍ റിപ്പേ‍ാര്‍ട്ടു നല്‍കി. എറണാകുളം പെ‍ാലീസും നേരത്തെ യഹിയക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. കാണാതായ ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടേ‍ാ എന്നതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top