×

ഫോക്സ് ന്യൂസ് ചാനല്‍ ചെയര്‍മാന്‍ എയ്‍ലസ് രാജിവച്ചു

ഫോക്സ് ന്യൂസ് ചാനല്‍ ചെയര്‍മാന്‍ റോജര്‍ എയ്‍ലസ് രാജിവച്ചു. ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. അമേരിക്കയിലെ ഏറ്റവും പ്രചാരമേറിയ കേബിള്‍ ന്യൂസ് ചാനലിന്‍റെ തലപ്പത്ത് 20 വര്‍ഷത്തോളം നീണ്ട ഭരണത്തിനു ശേഷമാണ് റോജര്‍ സ്ഥാനമൊഴിഞ്ഞത്.

റൂപര്‍ട്ട് മര്‍ഡോക്‌ട് എക്സിക്യൂട്ടീവ് ചെയര്‍മാനായ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി ഫോക്സ് കമ്പനിയുടെ സഹസ്ഥാപനമാണ് ഫോക്സ് ന്യൂസ്.

റോജര്‍ ഏതാനും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച്‌ ന്യുയോര്‍ക്ക് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top