×
കോഴിക്കോട് പൊലിസിനെ ഭയന്നോടിയ കൊടിയത്തൂര്‍ സ്വദേശി ഫസല്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: മുക്കത്ത് പൊലിസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ ആണ് മുങ്ങി മരിച്ചത്.

ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കു; ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ആര്‍.ബാലകൃഷ്ണപിള്ള. തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും

സാമ്ബത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി

പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി , എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരുടേയും അന്തസിനെ ഹനിക്കാനോ

​പ്രകടനപത്രികയില്‍ വാഗ്​ദാനം ചെയ്​തതാണ്​ മുന്നാക്ക സംവരണം; പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്​ടപ്പെടുന്നില്ലെ- കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം ബോര്‍ഡില്‍ സാമ്ബത്തിക സംവരണമല്ല നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി

സെക്സി ദുര്‍ഗ, സെക്സി രാധ എന്നൊക്കെ പ്രയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ മേരി, ഫാത്തിമ, ആയിഷ എന്നീപേരുകളുടെ മുന്നില്‍ സെക്സി എന്ന് ചേര്‍ക്കാത്തത് എന്തെന്ന് ഒന്നു പറഞ്ഞു തരൂ: പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് മുതലാളി രാജീവ് ചന്ദ്രശേഖറും

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചൂട്ടുപിടിച്ച്‌ ഇന്ത്യാ ടുഡെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഗൗരവ് സി സാവന്ത് പോസ്റ്റ് ചെയ്ത ട്വീറ്റിന്

പോര് മുറുകുന്നു; പരസ്പരം പഴിചാരി ദേശാഭിമാനിയും ജനയുഗവും

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നിന്ന് എല്‍ഡിഎഫിന് ശക്തമായ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തെ ചൊല്ലി സിപിഎം – സിപിഐ

അര്‍ധരാത്രി രാജ്ഭവന് സമീപം കാര്‍ തലകീഴായി മറിഞ്ഞു: ഒരാള്‍ മരിച്ചു .. മൂന്നു പെണ്‍കുട്ടികളുടെ നില ഗുരുതരം

തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്ഭവന് സമീപം അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍

മോദിയും തുഗ്ലക്കും ഒരു പോലെ; തുഗ്ലക്കും 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി താരതമ്യം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ

ഒരുനാണവുമില്ലാതെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനെതിരെ ദിവ്യ ഉണ്ണി

കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത്

വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം ; അന്വേഷണത്തിന് ഉത്തരവിട്ടു. (വീഡിയോ)

ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

വിഴുപ്പ് ചുമന്നല്ലേ പറ്റൂ; തോമസ് ചാണ്ടിക്കെതിരെ ജി സുധാകരന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ്

ജനസംഖ്യയില്‍ 72 ശതമാനവും 32 വയസില്‍ താഴെയുള്ളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സാമ്ബത്തിക ഇടപാടുകള്‍ക്ക്

ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ മുന്‍മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍

കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം

തിരുവനന്തപുരം: സോളാര്‍  അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്മേല്‍

Page 280 of 285 1 272 273 274 275 276 277 278 279 280 281 282 283 284 285
×
Top