×
പേയ്​മ​​​െന്‍റ്​ സംവിധാനത്തിന്​ വാട്​സ്​ ആപ്​ തുടക്കം കുറിക്കുന്നതായി റി​പ്പോര്‍ട്ട്​.

കാലിഫോര്‍ണിയ: ഇന്ത്യന്‍ ടെക്​ലോകം ഏ​റെ പ്രതീക്ഷയോടെ കാത്തിരുന്ന പേയ്​മ​​​െന്‍റ്​ സംവിധാനത്തിന്​ വാട്​സ്​ ആപ്​ തുടക്കം കുറിക്കുന്നതായി റി​പ്പോര്‍ട്ട്​. ആന്‍ഡ്രോയിഡിലും, ​െഎ.ഒ.എസിലും

സ്‌ക്രീന്‍ ഷോട്ട് പഴയപോലെ രഹസ്യമാവില്ല. പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

 മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് ചെയ്താല്‍ ഉടനെ തന്നെ പോസ്റ്റ് ഇട്ട വ്യക്തിക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ചെല്ലും. സ്‌ക്രീന്‍

അവര്‍ക്ക് ആര്‍ത്തവം ഉണ്ടോ? രതിമൂര്‍ച്ചയുണ്ടോ? ഡോ:ഷിംന അസീസ് പറയുന്നു

ഡോ: ഷീംനയുടെ കുറിപ്പിന്റൈ പൂര്‍ണ്ണരൂപം. സെക്കന്‍ഡ് ഒപീനിയന്‍ – 012 വീടിന് പുറത്ത് വെച്ച്‌ മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ്

ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാർ

ഹൈദരാബാദ്: ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരാണെന്ന് റിപ്പോര്‍ട്ട്. വ്യാജന്മാരുടെ എണ്ണം എടുത്താല്‍ മൊത്തം ഉപയോക്താക്കളുടെ പത്തു

സൗജന്യ കോള്‍ ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടി ;ബിഎസ്‌എന്‍എല്‍

ഞായറാഴ്ചകളില്‍ ലഭ്യമാക്കിയിരുന്ന സൗജന്യ കോള്‍ ഓഫര്‍ ബിഎസ്‌എന്‍എല്‍ പുനഃസ്ഥാപിച്ചു. ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24

ജിയോയുടെ സൗജന്യ ഓഫറുകള്‍ തുടരാമെന്ന് ടെലികോം ട്രൈബ്യൂണല്‍

ജിയോ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൗജന്യ ഓഫറുകള്‍ തുടരാന്‍ ട്രായ് അനുമതി നല്‍കിയിരുന്നു. ഇൗ അനുമതിക്ക്

കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ പോകാതെ ബിഎസ്എന്‍എല്‍ മൊബൈല്‍ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം ; 14546 എന്ന നമ്പര്‍ ഡയല്‍ ചെയ്യു..

ബിഎസ്എന്‍എല്‍ മൊബൈലുകള്‍ മറ്റു സിമ്മുകളെ പോലെ റിടെയില്‍ ഷോപ്പുകളില്‍ പോയാല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനായി ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കസ്റ്റമര്‍ സര്‍വീസ്

ഏറ്റവും രസകരമായ കോംമ്ബോ മീല്‍ അവതരിപ്പിച്ച് കെഎഫ്സി ,കെഎഫ്സി ചിക്കന്‍ ഇനി ഫ്ളയിങ്ങ് ഡ്രോണ്‍ ബോക്സില്‍

ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യാന്‍ കെഎഫ്സി പുതിയ രീതി അവതരിപ്പിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളില്‍ പുതിയ കെഫ്‌എസി സ്മോക്കി

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 10 ഇന്ത്യന്‍ വിപണിയിലെത്തുന്നത് വമ്പന്‍ ഓഫറുകളുമായി

ഐഫോണ്‍ 10ന് 12000 രൂപയുടെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നത്. ഐഫോണ്‍ 10ന് മാത്രമല്ല,

യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍

എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം  ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി

ഫെയ്‌സ്ബുക്കിന് ഏകദേശം 14,584 കോടി രൂപ നഷ്ടം

മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം

ആപ്പിൾ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, ബാറ്ററി മാറുന്നതിന് വൻ ഇളവുകൾ ,70 ശതമാനം ഇളവ് പ്രഖ്യാപിച്ച് ആപ്പിൾ

ആപ്പിളിൻ്റെ പഴയ മോഡലുകളായ ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ, ഐഫോൺ 7 എന്നിവയ്ക്കാണ് ബാറ്ററി മാറ്റാൻ കമ്പനി

‘ആക്ടീവ്’ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈനില്‍ വരുന്നത്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും

ട്രൂക്കോളര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. പുതിയ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് കോണ്ടാക്ടുകള്‍ അല്ലെങ്കില്‍ കോള്‍

153 രൂപയുടെ റീച്ചാര്‍ജില്‍ ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പുതിയ ഓഫറുമായി ജിയോ

ജിയോ പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഓഫറുകള്‍ തന്നത് ജിയോ തന്നെയായിരുന്നു എന്ന കാര്യത്തില്‍ യാതൊരു

Page 3 of 5 1 2 3 4 5
×
Top