×
ഊട്ടി – മേട്ടുപ്പാളയം പൈതൃക പാതയിലും പ്രീമിയം തീവണ്ടി

മേട്ടുപ്പാളയം: ഊട്ടി – മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ പ്രത്യേക സര്‍വ്വീസ് പ്രീമിയം തീവണ്ടിയായി ഓടിക്കും.മാര്‍ച്ച്‌ 10 മുതല്‍ ഓടിക്കാനാണ് ദക്ഷിണ

ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ സിപിഎം നേതാക്കളെ തോല്‍പ്പിക്കാന്‍ ആര്‍എസ്‌എസിന് എളുപ്പം സാധിക്കും; ത്രിപുര തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിഎസിന്റെ മുന്‍ പിഎ സുരേഷ് എഴുതുന്നു

എ സുരേഷ് ത്രിപുര തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം പരാജയപ്പെട്ടതിന്റെ വിലയിരുത്തല്‍ ത്രിപുര പാര്‍ട്ടി നടത്തിക്കോളും…കുറെ സുഹൃത്താക്കളുടെയും സഖാക്കളുടെയും വിലയിരുത്തല്‍ പോസ്റ്

കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം.

മറുനാടന്‍ മലയാളി ബ്യൂറോ മലപ്പുറം : കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. കോഴിക്കോടു നിന്നും വളാഞ്ചേരിയിലേയ്ക്ക്

കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഇന്ത്യന്‍ നിയമവ്യവസ്ഥ മെത്രാന്‍മാര്‍ക്കും രൂപതകള്‍ക്കും ബാധകമെന്ന് കോടതി

തനിക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പോപ്പിന് മാത്രമാണെന്നും ഇതുവരെ മാര്‍പാപ്പയുടെ ഭാഗദ്ദ് നിന്ന് നടപടി ഉണ്ടായിട്ടില്ല എന്നും കര്‍ദിനാള്‍ കോടതിയില്‍

ഗവണ്‍മെന്റുകള്‍ ചെയ്തത് പിന്‍വലിക്കാന്‍ മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് കഴിയും- ത്രിപുര ഗവര്‍ണറും

തദഗട്ട റോയ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ ആഘോഷം അക്രമത്തിലൂടെയാണ് ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടാടുന്നത്. സിപിഐഎമ്മുകാരെ തെരഞ്ഞുപിടിച്ച്‌ അക്രമിച്ചും എല്ലാം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈ മാസം 31നകം പ്രശ്നത്തില്‍

ലെംഗിക സംതൃപ്തി െകെക്കൂലി- സോളാര്‍ വീണ്ടും ചര്‍ച്ച

സോളാര്‍ ആരോപണത്തില്‍ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സോളാര്‍ കമ്മീഷന്‍

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം

ബിജെപിയുടെ തേരോട്ടം ചെങ്ങന്നൂരില്‍ നടക്കുമോ.. ?

തിരുവനന്തപുരം: കാല്‍നൂറ്റാണ്ട് നീണ്ട ത്രിപുര ഭരണം കൂടി അവസാനിച്ചതോടെ രാജ്യത്ത് ഇനി ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമായി ചുരുങ്ങി.

ത്രിപുര മുഖ്യമന്ത്രി – 48കാരനായ ബ്ലിപ്ലവ് കുമാറിന്റെ ജീവിതം ഇങ്ങനെ

അഗര്‍ത്തല: 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി അധികാരത്തിലെത്തിലെത്തുമ്ബോള്‍ അവിടെ ശ്രദ്ധാ കേന്ദ്രമാകുന്നത് 48കാരനായ ബിപ്ലബ് കുമാര്‍

എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്:’ മോദി- കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമാകും : അമിത്‌ ഷാ

ന്യൂഡല്‍ഹി:ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ ഇത് യുഗപ്പിറവിയെന്നും ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്രപരവും

ബിജെപിയുടെ മുന്നേറ്റത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ് മുഴുവനും

ത്രിപുരയുടേത് വിപ്ലവകരമായ വിജയം; മേഘാലയയും പിടിക്കും- രാം മാധവ്

അഗര്‍ത്തല: ത്രിപുരയിലെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ ബിജെപി നേതാവ് രാം മാധവ്. ഇത് വിപ്ലവകരമായ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും

എല്ലാ കണ്ണുകളും ത്രിപുരയില്‍.. ഇടത് കോട്ടയില്‍ മണിക് സര്‍ക്കാരിന് അടിതെറ്റുന്നുവെന്ന് സൂചന; ബം

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ്. 40 സീറ്റുകളുടെ ട്രെന്റാണ് ഔദ്യോഗികമായി പുറത്ത്

Page 228 of 261 1 220 221 222 223 224 225 226 227 228 229 230 231 232 233 234 235 236 261
×
Top