×
മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞു

മുക്കം: മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോയതിനു പുറകെ തടയണയും തകര്‍ന്നു. മുക്കം കാരശ്ശേരി പഞ്ചായത്തില്‍ കല്‍പ്പൂരില്‍ലാണ് ഉദ്ഘാടനം കഴിഞ്ഞ തടയണ

എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു; സംഭവം കട്ടപ്പനയില്‍

കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച

വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ കാട്ടാന വലിച്ചെറിഞ്ഞു കൊന്നു

രാജക്കാട്: വീടിന് സമീപം ആടിനെ തീറ്റിക്കൊണ്ടിരിക്കുന്ന വയോധികയെ പിന്നിലൂടെ വന്ന കാട്ടുകൊമ്ബന്‍ കാലില്‍ പിടിച്ച്‌ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. ചിന്നക്കനാല്‍

ആയുധങ്ങളും സൈനിക സാ​േങ്കതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാര്‍ അറെയ്​ജ്​മ​െന്‍റ്​ കൂട്ടായ്​മയില്‍ ഇന്ത്യക്ക്​ അംഗത്വം.

ന്യൂഡല്‍ഹി: വിയനയില്‍ നടന്ന കൂട്ടായ്​മയുടെ പ്ലീനറി യോഗത്തിലാണ്​ ഇന്ത്യയെ 42ാമത്​ അംഗമായി തീരുമാനിച്ചത്​. ആണവ വിതരണ ഗ്രൂപ്പിന്​ (എന്‍.എസ്​.ജി) തുല്യമായ

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി സൗരാഷ്ട്ര, കച്ച്‌, ദക്ഷിണ ഗുജറാത്ത് എന്നീ മേഖലകളിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്

കടലില്‍ പോകുന്നവര്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ കെട്ടടങ്ങിയെങ്കിലും കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് തിരമാലകളുടെ ഉയരം ഒന്നുമുതല്‍ 1.8 മീറ്റര്‍

ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു

സേലം: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ്

ഓഖി ദുരന്തം ; കൈനിറയെ സഹായവുമായി പിണറായി സര്‍ക്കാര്‍.

തിരുവനന്തപുരം: ഏറ്റവും അധികം പേര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരണപ്പെടുകയും, കൂടുതല്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത കന്യാകുമാരിയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10

ശ്രീദേവിയുടെ അഭിനയവും സിനിമകളും പഠന വിഷയമാകുന്നു.

സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് ശ്രീദേവി. നാലാം വയസ്സില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി ഹിന്ദി,

പാലിന്റെ ഗുണനിലവാര പരിശോധനയ്ക്ക് മൂന്ന് ചെക്ക് പോസ്റ്റുകള്‍കൂടി ആരംഭിക്കും: മന്ത്രി കെ രാജു

കാസര്‍ഗോഡ്: രണ്ടു വര്‍ഷത്തിനകം ക്ഷീരോത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ലെന്ന്

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഫിഷറീസ് വകുപ്പി സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച

നോണ്‍ എസി തിയറ്ററുകള്‍ക്ക് ഇനിമുതല്‍ സിനിമകള്‍ ലഭിക്കില്ല

കൊച്ചി: നോണ്‍ എസി തീയറ്ററുകള്‍ക്ക് ചലച്ചിത്രങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍. ജനുവരി ഒന്നു മുതല്‍ നോണ്‍

ദേശീയ ഗാനത്തിന് ആരെയും നിര്‍ബന്ധിച്ച്‌ എഴുന്നേല്‍പ്പിക്കേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍; പൊലീസ് തിയേറ്ററുകളില്‍ കയറരുത്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ തിയേറ്ററുകളില്‍ പൊലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിര്‍ബന്ധിച്ച്‌

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന മനോഭാവത്തില്‍ തുടരുകയാണ് മോദിയെന്ന് സീതാറാം യെച്ചൂരി; കേരളത്തോട് കേന്ദ്രം കാണിക്കുന്നത് രാഷ്ട്രീയവിവേചനം

ദില്ലി: ഓഖി ദുരന്തമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച്‌ സിപിഐഎം കേന്ദ്ര നേതൃത്വം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ മനോഭാവത്തില്‍ നിന്നും

Page 360 of 388 1 352 353 354 355 356 357 358 359 360 361 362 363 364 365 366 367 368 388
×
Top