×
ചരിത്രനേട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : ക്രിസ്മസിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി അവധികളെത്തിയതോടെ ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്‍.ടി.സി. ഏഴു കോടി രൂപയില്‍ കൂടുതലാണ് ഇപ്പോള്‍ പ്രതിദിന വരുമാനം.

ബി.എസ്.എന്‍.എല്‍ 4ജി സേവനം വരുന്നു ;കേരളം ആദ്യ 4ജി സര്‍ക്കിള്‍

കൊച്ചി: ജനുവരിയോടെ ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കും. തുടര്‍ന്ന് ഒഡിഷയിലും സേവനം ലഭ്യമാക്കും. ഇതോടെ മൊബൈല്‍ ഡാറ്റ ഉപയോക്താക്കള്‍ക്കിടയില്‍

ജനുവരി ആദ്യവാരത്തോടെ ശതാബ്ദി എക്സ്​പ്രസ് കേരളത്തിൽ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച്‌ യാത്ര

ചാകാന്‍ അത്ര പേടിയില്ലാത്തത് കൊണ്ട് ഇനിയും എഴുതും: സനല്‍കുമാര്‍

തിരുവനന്തപുരം: മായാ നദിക്കെതിരേയും ആഷ്ഖ് അബുവിനെതിരേയും രംഗത്ത് വരുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കു നടന്ന

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു; നടി പാര്‍വതി.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്​തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച്‌​ അവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ സൈബര്‍ പൊലീസ്​ അന്വേഷണം

കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: രാജ്യത്തുണ്ടായ വാനാക്രൈ ആക്രമണത്തിന്റെ ചുരുളഴിയും മുന്‍പെ കേരളത്തില്‍ വാനാക്രൈ മാതൃകയില്‍ വീണ്ടും സൈബര്‍ ആക്രമണം. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ്

ജനപിന്തുണ മാത്രം പോരാ… തന്ത്രങ്ങള്‍ കൂടി വേണ- രജനി

ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്നാടിന്‍റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍

വെള്ളാപ്പള്ളിക്കു മുന്നില്‍ വാതിലടച്ച്‌ കോടിയേരി ; ബിഡിജെഎസുമായി കൂടില്ല;

കല്‍പ്പറ്റ: ബിഡിജെഎസുമായി കൂട്ടുചേരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിനെ വിപുലീകരിക്കാന്‍ ശ്രമം നടത്തും. അതിന്

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെഎസ് ചിത്രയ്ക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായിക കെഎസ് ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക്

50 വര്‍ഷം പഴക്കമുള്ള പള്ളി ഇനി സ്വാമിനാരായണ്‍ ക്ഷേത്രം

ഡെലവെര്‍:  ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം

സെക്‌സി ലുക്കില്‍ ക്രിസ്മസ് ആഘോഷിച്ച് അമല പോള്‍

  ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒടിയന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്.

ഓഖി ദുരന്തത്തി​​​​െന്‍റ നാശനഷ്ടം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കേരളത്തിൽ

തിരുവനന്തപുരം:  കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കി​​​​െന്‍റ നേതൃത്വത്തിലുള്ള സംഘമാണ് എത്തിത്. സന്ദര്‍ശനം നാല് ദിവസം നീണ്ടു നില്‍ക്കും. സന്ദര്‍ശനത്തിന്

ഇന്ന്​ ​രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കു​ന്നതോ​ടെ 41 ദി​വ​സ​ത്തെ മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന്സമാപനം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇന്ന്​ സ​മാ​പ​ന​ം. മ​ണ്ഡ​ല​പൂ​ജ രാ​വി​ലെ 11.04നും 11.40​നും മ​ധ്യേ ന​ട​ക്കും. ശ​ര​ണം​വി​ളി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്

വിജയ് രൂപാണി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഗുജറാത്തില്‍.

ന്യൂഡല്‍ഹി: വിജയ് രൂപാണി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഗുജറാത്തില്‍. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍  സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവിനെ

Page 338 of 388 1 330 331 332 333 334 335 336 337 338 339 340 341 342 343 344 345 346 388
×
Top