×
കൊന്നിട്ടും വിട്ടില്ല, മകളുടേ മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി;

തൊടുപുഴ; കമ്ബകക്കാനത്തെ നാലംഗം കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കൊലചെയ്യപ്പെട്ട അമ്മയുടേയും മകളുടേയും മൃതദേഹങ്ങളെ ലൈംഗിക അതിക്രമത്തിന്

ഗൈനക്കോളജിസ്‌റ്റിനെതിരെ ഗര്‍ഭിണിയായ യുവതി ; ഞാന്‍ ജയിലില്‍ പോകാനും തയ്യാറെന്ന്‌

സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പും വിഡിയോയുമായി ഗര്‍ഭിണി രംഗത്ത്. ഗര്‍ഭിണിയായ തനിക്ക് സ്‌കാനിങ്ങും ചികിത്സയും

രാജ്യസഭ ഉപാധ്യക്ഷന്‍; പി ജെ കുര്യന്റെ പകരക്കാരനെ വ്യാഴാഴ്‌ച അറിയാം

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ട് സീറ്റുകള്‍ വേണം; തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടുസീറ്റുകള്‍ വേണമെന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തുന്ന

സഹായം വാഗ്ദാനം ചെയ്തു, പിന്നാലെ നഗ്നതാ പ്രദര്‍ശനം; പ്രവാസി മലയാളിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ച്‌ ബിന്ദുവും മകളും

കേ രള ജനതയുടെ മനസ്സുലച്ച വാര്‍ത്തയായിരുന്നു ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടിവരുന്ന ഒരമ്മയുടെ ജീവിതം. കൊടുങ്ങല്ലൂര്‍ സ്വദേശിയും

11 സീറ്റുകള്‍ ; അമിത്ഷായുടെ വ്യാമോഹമാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹമാണെന്ന് എസ്‌എന്‍ഡിപി

മഞ്ചേശ്വരത്തെ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ല; സിപിഎം മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണമെന്ന് ശ്രീധരന്‍പിള്ള

കാസര്‍കോട്: മഞ്ചേശ്വരത്തെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. സിപിഎം മുതലെടുപ്പ് രാഷ്ട്രീയം ഒഴിവാക്കണം.

സംശയം വേണ്ട; മകനെ കൊന്നത്‌ പിറ്റേ ദിവസം- നാലുപേരെ കൊന്നത്‌ രണ്ട്‌ പേര്‍ ചേര്‍ന്ന്‌ – ഇടുക്കി എസ്‌ പി

തൊടുപുഴ : പ്രമാദമായ വണ്ണപ്പുറത്ത്‌ കൊല നടത്തിയതില്‍ രണ്ട ്‌പ്രതികള്‍ ആസുത്രണം ചെയ്‌ത്‌ നടത്തിയത്‌ മാത്രമെന്ന്‌ ഇടുക്കി എസ്‌ പി

കൊല നടത്തിയത്‌ പരികര്‍മ്മി ലിബീഷും മന്ത്രവാദി അനീഷും ചേര്‍ന്ന്‌ തടയാനെത്തിയപ്പോള്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയെന്ന്‌ മൊഴി

തൊടുപുഴ: ഇടുക്കി കമ്ബകക്കാനം കൂട്ടക്കൊലയില്‍ മുഖ്യപ്രതി ലിബീഷ് പിടിയില്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ ഒരാള്‍

‘ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല, രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്’; അശ്വതി ജ്വാല

കൊച്ചി; ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്ത് അവരെ

കോട്ടയ്ക്കലില്‍ നിന്നും ഒരു മാസം മുമ്ബ് കാണാതായ ആതിരയെ കണ്ടെത്തി

തൃശ്ശൂര്‍: മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണം; ബല്‍റാം – ‘ഭീമയിലെ കസ്റ്റമേഴ്‌സില്‍ 72% പേര്‍ ഹിന്ദുനാമധാരികള്‍’

തിരുവനന്തപുരം: മാതൃഭൂമിയില്‍ നിന്ന് പരസ്യം ബഹിഷ്‌കരിച്ച ഭീമ ജ്വല്ലേഴ്‌സിനെതിരെ വിടി ബല്‍റാം എംഎല്‍എ. സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ

ഒരു ദിവസം എന്റെ നാണമൊക്കെ പോയി; പൂര്‍ണനഗ്നയായി അഭിനയിച്ചു; കനി കുസൃതി

കനിയുടെ വാക്കുകള്‍: ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍

തി​ങ്ക​ളാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മുതല്‍ കെ​എ​സ്‌ആ​ര്‍​ടി​സി പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക്. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ 24 മ​ണി​ക്കൂ​റാ​ണ്

വണ്ണപ്പുറം കൊല; സംശയമുള്ളവര്‍ 15 – രണ്ട്‌ പേര്‍ കസ്റ്റഡിയില്‍ 

ഇടുക്കി : വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ രണ്ട്‌ പേര്‍ കസ്റ്റഡിയിലായി. കൊല്ലപ്പെട്ട കൃഷ്‌ണനുമായി അടുത്തുപരിചയമുള്ളവരാണ്‌ പിടിയിലായത്‌. കേസില്‍ 15

Page 209 of 309 1 201 202 203 204 205 206 207 208 209 210 211 212 213 214 215 216 217 309
×
Top