×
ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനൊപ്പം സെല്‍ഫിയുമായി നിത്യാ മേനോന്‍;

നിത്യയ്ക്കെന്താ ലേബര്‍ റൂമില്‍ കാര്യമെന്നാണ് താരത്തിന്റെ പുത്തന്‍ സെല്‍ഫി കണ്ട ആരാധകര്‍ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള

നടി ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായത് ഭാവന

കൊച്ചി> കഴിഞ്ഞ ദിവസം നടന്ന നടി ജ്യോതി കൃഷ്ണയുടെ വിവാഹ പാര്‍ടിയില്‍ മിന്നിതിളങ്ങിയത് ഭാവന. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഭാവനയുടെ വീഡിയോയാണ്

പത്മാവതി വിവാദം: വധഭീക്ഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ കേസ്

രിയാന: പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്‍റെയും ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച

ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുല്‍ രാവൈല്‍ ജൂറി അധ്യക്ഷന്‍

മുംബൈ: ഗോവയില്‍ 48ാമത്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​​െന്‍റ ഇന്ത്യന്‍ പനോരമ വിഭാഗത്തി​​െന്‍റ മേധാവിയായി സുജോയ്​ ഘോഷിനു പകരം സംവിധായകന്‍ രാഹുല്‍ രാവൈലിനെ

ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​ണ് താ​ൻ ഗ്രാ​നൈ​റ്റ് ബി​സി​ന​സി​ലേ​ക്ക് ക​ട​ന്ന​തെ​; പ്രി​യാ​രാ​മ​ന്‍

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ പ്രി​യ നാ​യി​ക​യാ​യി​രു​ന്ന പ്രി​യാ രാ​മ​ൻ ഇ​പ്പോ​ൾ ബി​സി​ന​സ് ജീ​വി​ത​ത്തി​ലാ​ണ്. നി​ർ​മാ​താ​വ് ര​ഞ്ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​​ത്തി​നു ശേ​ഷം ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​ണ്

നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും. കുറ്റപത്രത്തില്‍ ദിലീപ്

ആമിയും പൂമരവും ക്രിസ്മസിനില്ല

മഞ്ജുവാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയും കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരവും ക്രിസ്മസിന്

സെക്സ് സിംബലായി വിശേഷിപ്പിക്കാന്‍ മാത്രം ഹോട്ടല്ല ഞാനെന്നാണ് എനിക്ക് തോന്നുന്നത്: നേഹ

സെ ക്സി എന്ന വിശേഷണം തന്നെ അസ്വസ്ഥയാക്കുന്നുവെന്ന് ബോളിവുഡ് താരം നേഹ ധൂപിയ. പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ധൂപിയയുടെ തുറന്നുപറച്ചില്‍.

ഒരുനാണവുമില്ലാതെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനെതിരെ ദിവ്യ ഉണ്ണി

കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത്

പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്; : അമലപോള്‍,

ചെന്നൈ: അമലപോളിന് ഇത് തിരക്കേറിയ സമയമാണ്. നിരവധി ചിത്രങ്ങളാണ് അമലാപോളിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൂടാതെ തന്നെ പോണ്ടിച്ചേരിയിലെ വാഹന നികുതിയുമായി

എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല; പ്രിയങ്ക ചോപ്ര

സിനിമാ ലോകത്തെ വലിയ ചര്‍ച്ച ഇപ്പോള്‍ നോ പറയാനുള്ള നടികളുടെ പ്രാപ്തിയെക്കുറിച്ചാണ്. എന്നാല്‍, അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അനുഭവിച്ചറിഞ്ഞ ആളാണ്

നമുക്ക് വേണ്ടത് നായകന് പ്രേമിക്കാനുള്ളവര്‍ എന്നതിന് അപ്പുറം സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നല്ല സിനിമകളാണ്: തുറന്നു പറച്ചിലുമായി പാര്‍വ്വതി

തിരുവനന്തപുരം: ബോളിവുഡിലേക്ക് ധൈര്യപൂര്‍വ്വം ചുവടുവെച്ചിരിക്കയാണ് മലയാളി നടി സിനിമക്ക് അപ്പുറം സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായവും അത് തുറന്ന് പ്രകടിപ്പിക്കാനുള്ള

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന; ഇത്രയും പ്രണയാതുരമായി ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല.

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും

Page 27 of 28 1 19 20 21 22 23 24 25 26 27 28
×
Top