×
ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം- ശബരീനാഥന്‍

ആഷിഖ് അബു ചിത്രം മായാനാദിയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ് ശബരീനാഥ് എം.എല്‍.എ. സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും

കമല്‍ ശരാശരി സംവിധായകൻ ,വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.-ശാരദക്കുട്ടി

മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന

സൂര്യയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണം

ചിത്രത്തെക്കുറിച്ച് സമ്മിശ്ര നിരൂപണങ്ങള്‍ പുറത്തുവരുമ്പോഴും ആദ്യ ദിന കളക്ഷന്‍ തന്നെ 25 കോടിക്കും 28 കോടി രൂപയ്ക്കും ഇടയിലാണെന്നാണ് ആദ്യ

മമ്മൂട്ടി ചിത്രം പരോളി​​​െന്‍റ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റര്‍ വൈറൽ

നവാഗതനായ ശരത്​ സന്ദിത്​ സംവിധാനം ചെയ്യുന്ന പരോളി​​​െന്‍റ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റര്‍ പുറത്ത്​. മമ്മൂട്ടി നായകനാകുന്ന ചിത്രം ജയില്‍ പശ്ചാത്തലമാക്കിയുള്ളതാണ്​.

ആമിയില്‍ വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നു; കമല്‍.

ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമേ ഉള്ളുവെന്ന് സംവിധായകന്‍ കമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം

രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു വേറിട്ട ഒരു സിനിമയുമായി

മലയാള സിനിമയില്‍ നന്മയുള്ള കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീം. നന്മയുള്ള, സ്നേഹം നിറഞ്ഞ ഒരുപിടി സിനിമകളേയും കഥാപാത്രങ്ങളെയും സമ്മാനിച്ചവര്‍.

ഉണ്ണി മുകുന്ദൻ – ഗോകുല്‍ സുരേഷ് ഒന്നിക്കുന്ന സസ്‌പെന്‍സ് ത്രില്ലർ ചിത്രം ‘ഇര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ‘ഇര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ തിരക്കഥ

ഇ​ന്ദി​ര​യാ​വാ​ന്‍ ഒ​രു​ങ്ങി വി​ദ്യാ​ബാ​ല​ന്‍

കമല്‍ ചിത്രമായ ‘ആമി’യില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കരാറായിരുന്ന മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്‍ പിന്നീട് പിന്മാറിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു

ഹൃത്വിക് റോഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ ഭാര്യ സുസൈന്‍ ഖാന്‍

ബോളിവു‍ഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഭാര്യ സുസൈന്‍ ഖാന്‍.ഹൃത്വിക് റോഷന്റെ 44 -മത് ജന്മദിനത്തിലാണ്

തമിഴ് താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ

 രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ  .താരങ്ങളുടെ  നടപടിയെ സ്വാഗതം ചെയ്യുന്നു. തമിഴ്‌നാട്ടിലെ

‘ചിന്‍ അപ്പ് ഷോള്‍ഡര്‍ ഡൗണ്‍’: മഹേഷിന്‍റെ പ്രതികാരം തമിഴ് പതിപ്പിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ച മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി

സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാനത്തെ ഒരു തിയറ്ററുകളിലും പദ്മാവത് പ്രദര്‍ശനാനുമതി നല്‍കില്ല; മുഖ്യമന്ത്രി വസുന്ധര രാജെ.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25 ന് രാജ്യത്തൊട്ടാതെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ച സജ്ഞയ് ബന്‍സാലി ചിത്രം പദ്മാവത്(പദ്മാവതി ) രാജസ്ഥാനില്‍

പഞ്ചവര്‍ണ തത്തക്ക് വേണ്ടിയുള്ള ജയറാമിന്റെ ലുക്ക് വൈറലാവുന്നു;

സ്വന്തം ലേഖകന്‍ കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിനായുള്ള ജയറാമിന്റെ മേക്ക് ഓവര്‍ വൈറലാവുന്നു.

നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും

നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നു ഉച്ചയ്ക്ക് സിനിമയിലെ നായകന്‍

ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘പണ്ടേ നീ

Page 14 of 28 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 28
×
Top