×
DISTRICT NEWS
ജില്ലാ വാർത്തകൾ
സം​ഘ​ട​ന​ക​ള്‍ സ​മൂ​ഹ​ന​ന്മ​ക്ക്​ പ്ര​വ​ര്‍​ത്തി​ക്ക​ണം -പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ജീ​ര്‍​ണ​ത​ക​ള്‍​ക്കെ​തി​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും സ​മൂ​ഹ​ത്തി​​െന്‍റ മൊ​ത്ത​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ്​ എം.​എ​ല്‍.​എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ല്‍

എസ്​.വൈ.എസ്​ വിരുന്ന്

കുറ്റ്യാടി: കൂട്ടൂര്‍ യൂനിറ്റ് എസ്.വൈ.എസ് വിരുന്ന് സംഘടിപ്പിച്ചു. ടി.ടി. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ തങ്ങള്‍ തളീക്കര അധ്യക്ഷത

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്: -ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണ

വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും പിടികൂടി

പാലക്കാട്: നഗരത്തിലെ വിദ്യാലയത്തില്‍ ചേക്കേറിയ വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും വനപാലകര്‍ പിടികൂടി. പി.എം.ജി.എച്ച്‌.എസ്.എസിലെ സ്റ്റാഫ് റൂമിലാണ് അമ്മവെരുകും കുഞ്ഞുങ്ങളും കുടിയേറിയിരുന്നത്.

പുസ്തക പ്രകാശനം 18ന്

പാലക്കാട്: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രഫ. എസ് രാജശേഖര‍​െന്‍റ 60ാം പിറന്നാള്‍ ആഘോഷം ഒക്ടോബര്‍

ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്​.ആര്‍.ടി.സി ബസുകള്‍ ഒാടി

തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​​െന്‍റ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍

വീട്ടില്‍ മോഷണം; ഏഴുപവന്‍ സ്വര്‍ണാഭരണം നഷ്​ടപ്പെട്ടു

തിരൂരങ്ങാടി: വീട്ടില്‍നിന്ന് യുവതിയുടെ ഏഴു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എ.ആര്‍. നഗര്‍ ഇരുമ്ബുചോലയിലെ ചെമ്ബകത്ത് മുനീറി‍​െന്‍റ വീട്ടിലാണ് മോഷണം നടന്നത്.

പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം

കാഞ്ഞങ്ങാട്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ മത്സരത്തിന് ആശംസകള്‍ നേരുന്നതി​െന്‍റ ഭാഗമായും നാട്ടിന്‍പുറത്തുനിന്ന് ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി അടിയാര്‍കാവ്

ഓട്ടോകളുടെ പരിശോധന

തൃശൂര്‍: നഗരത്തില്‍ ഓടുന്ന ടൗണ്‍ പെര്‍മിറ്റ് നമ്ബര്‍ 3001 മുതല്‍ 4000 വരെയുള്ള ഓട്ടോറിക്ഷകള്‍ പരിശോധനക്കായി ഇൗസ്റ്റ് സര്‍ക്കിള്‍ ഓഫിസില്‍

കു​േട്ട്യടത്തി വിലാസിനി വീണ്ടും അരങ്ങിലെത്ത​ുന്നു

അന്തിക്കാട് (തൃശൂര്‍ ): നാടക -സിനിമ അഭിനേത്രി കുട്ട്യേടത്തി വിലാസിനി 74ാം വയസ്സില്‍ വീണ്ടും അരങ്ങിലെത്തുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ

പാലിയേറ്റിവ് കെയര്‍: സാങ്കേതിക വിദ്യ വികസന പരിശീലന പരിപാടി

തൃശൂര്‍: ക്രിയേറ്റിവിറ്റി കൗണ്‍സിലും മദ്രാസ് ഐ.ഐ.ടിയും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും ഗവ. എന്‍ജിനീയറിങ് കോളജും കിടപ്പുരോഗികള്‍ക്കും പ്രായാധിക്യം

പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്ന ബിഹാര്‍ സ്വദേശിക്ക്​ ജീവപര്യന്തം

പത്തനംതിട്ട: പീഡനശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത ഝാര്‍ഖണ്ഡ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും.

ഡോ. ജിനേഷിനെ രാജിവെപ്പിച്ച സംഭവം ആരോഗ്യവകുപ്പ്​ പുനഃപരിശോധിക്കുന്നു * എസ്.എഫ്.ഐ ഇടപെടലിനെ തുടര്‍ന്നാണ് നടപടി

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടമാകുമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലി​െന്‍റ തീരുമാനം വാര്‍ത്തമാധ്യമങ്ങളെ

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15
×
Top