×
Kollam
ജില്ലാ വാർത്തകൾ
അമ്മയില്‍ ഞാന്‍ സജീവമല്ല; എന്തുകൊണ്ട് സജീവമല്ലെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാമെന്ന് സുരേഷ് ഗോപി

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ എന്തുകൊണ്ട് താന്‍ സജീവമല്ലെന്ന് അന്വേഷിച്ചില്ല.

പണി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ കൊടികുത്തി; പ്രവാസി തൂങ്ങിമരിച്ചു

കുന്നിക്കോട്: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം

വി ടി ബലറാം രാഷ്‌ട്രീയ കേരളത്തിന്‌ അപമാനം; അരുണ്‍ പൂയപ്പള്ളി

കൊട്ടാരക്കര : ചരിത്രത്തെ സ്വന്തം നിലയില്‍ വളച്ചൊടിച്ച്‌ ആളാകാന്‍ ശ്രമിക്കുന്ന വിടി ബലറാം എംഎല്‍എ പ്രബുദ്ധ കേരളത്തിന്‌ അപമാനമാണെന്ന്‌ യുവജനതാദള്‍

അടൂരില്‍ റെജീന എന്ന യുവതിയെ കുത്തിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇതിനെതുടര്‍ന്ന്, ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ്

ഓഖിക്ക്‌ ശേഷം മത്സ്യത്തില്‍ മനുഷ്യനഖവും മുടിയുമുണ്ടെന്ന്‌ കെട്ടുകഥകള്‍…. ഇറച്ചികോഴികച്ചവടക്കാരുടെ തന്ത്രമെന്ന്‌ ആരോപണം

ഓഖിക്കുശേഷം വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്നാണു കണ്ണില്‍ചോരയില്ലാത്ത കഥകള്‍. ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന മാംസലോബിയുടെ ഇത്തരം ”തള്ളലുകളില്‍”

സ്ത്രീയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി… മാവേലിക്കരയിലാണ് സംഭവം

ആലപ്പുഴ: വീടിനുള്ളില്‍ മരിച്ചുകിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറി. ആലപ്പുഴയിലെ മാവേലിക്കരയിലാണ് സംഭവം. മരണം നടന്ന് 10 ദിവസത്തിന് ശേഷമാണ്

കിഴക്കൻമേഖലയിൽ മഴ ശക്തം: രണ്ടു വീടുകൾ തകർന്നു; ലക്ഷങ്ങളുടെ കൃഷിനാശം

Facebook Tweet LinkedIn പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു.​ ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.​ ഇതുവരെ അ​ന്‍​പ​ത് ല​ക്ഷം​രൂ​പ​യു​ടെ കൃ​ഷി​നാ​ശം.​

ട്രിനിറ്റി സ്കൂള; വിദ്യാര്‍ത്ഥിയെ തല്ലിയെന്ന ആരോപണം നേരിടുന്ന നാന്‍സി എഡ്വേവേര്‍ഡ് അടക്കമുള്ള അധ്യാപകരെ പുറത്താക്കണ

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ് രക്ഷകര്‍ത്താക്കളുടെ യോഗം വിളിച്ചു. യോഗത്തില്‍ സ്കൂളിലെ

പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡ്​: പ​രാ​തി​ക​ളേ​റെ

കൊ​ട്ടി​യം: പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡ്​ സം​ബ​ന്ധി​ച്ച്‌​ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക്​ പ​രാ​തി​ക​ളേ​റെ. തൃ​ക്കാ​വി​ല്‍​വ​ട്ടം ഭാ​ഗ​ത്ത്​ നേ​ര​ത്തേ ബി.​പി.​എ​ല്‍ കാ​ര്‍​ഡു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി​പേ​ര്‍ അ​തി​ല്‍​നി​ന്ന് പ​ു​റ​ത്താ​യെ​ന്നാ​ണ്​

വി​വാ​ദ പ​രാ​മ​ർ​ശം: ന​ട​ൻ അ​ല​ൻ​സി​യ​ർ ക​ണ്ണ് കെ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

ച​വ​റ: ക​ണ്ണു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ണ്ണു​കെ​ട്ടി​യെ​ത്തി​യ ആ​ൾ പോ​ലി​സി​നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി. ചൂ​ഴ്ന്നെ​ടു​ക്ക​പ്പെ​ടേ​ണ്ട ക​ണ്ണു​ക​ളു​ടെ ക​ണ​ക്ക് കൂ​ട്ടു​ന്ന രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച​വ​രോ​ടു​ള്ള

കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം 22ന് ​കൊ​ല്ല​ത്ത്

കൊ​ല്ലം: കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം 22ന് ​കൊ​ല്ലം എ​ൻ​എ​ൻ കോം​പ്ല​ക്സി​ലെ മം​ഗ​ല്യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി

×
Top