×

തൃശൂരില്‍ സുരേഷ് ഗോപിക്ക് ലീഡ്, മാറി മറിഞ്ഞ് ലീഡ് നിലകള്‍

തൃശൂരില്‍ സുരേഷ് ഗോപിക്ക് ലീഡ്, മാറി മറിഞ്ഞ് ലീഡ് നിലകള്‍. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ.

എല്‍‍ ഡി എഫിന് വേണ്ടി വി എസ് സുനില്‍ കുമാർ പോരിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനായി കെ മുരളീധരനും ബി ജെ പിക്കായി സുരേഷ് ഗോപിയുമായിരുന്നു കളത്തില്‍. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. സുരേഷ് ഗോപിക്ക് വേണ്ടി ശക്തമായ പ്രചരണമായിരുന്നു ബി ജെ പി ഇവിടെ നടത്തിയത്. നരേന്ദ്ര മോദി ഉള്‍പ്പെടെ സുരേഷ് ഗോപിക്കായി പ്രചരണത്തിന് എത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top