×

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാ ഷോറൂം

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാ�·ണല്‍ ജ്വല്ലേഴ്‌സിന്റെ മാവൂര്‍ റോഡിലും, പാളയത്തുമുള്ള �·ോറൂമുകള്‍ കൂടുതല്‍ സ്റ്റോക്കും സെലക്�·നുമായി അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

പുതിയ മെഗാ �·ോറൂമിന്റെ ഉദ്ഘാടനം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഉദ്ഘാടനം പ്രമാണിച്ച് ജൂണ്‍ 30 വരെ വിവാഹാവശ്യത്തിന് 25 പവന് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യുന്ന ഏവര്‍ക്കും ബോചെ നേരിട്ട് 1 ലക്�·ം രൂപ സമ്മാനം നല്‍കുന്നു. കൂടാതെ 1 പവന്‍ വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കുന്നതല്ല. കൂടുതല്‍ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് സ്പെ�·്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും.
എം.കെ. രാഘവന്‍ (എം.പി. കോഴിക്കോട്,) കെ.ടി. സു�·ാജ് (വാര്‍ഡ് കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേ�·ന്‍), അര്‍ജുന്‍ സേട്ട് മമത (പ്രസിഡന്റ്, AKGSMA), അ�·്റഫ് മൂത്തേടത്ത് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), ബോബി ഗ്രൂപ്പ് സിഇഒ ഗോപാലകൃ�·്ണന്‍ കെ., സിനിമാ താരവും ബോബി ചെമ്മണൂര്‍ ഇന്റര്‍നാ�·ണല്‍ ജ്വല്ലേഴ്സിന്റെ പി.ആര്‍.ഒ. യുമായ വി.കെ. ശ്രീരാമന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു.

അനില്‍ സി.പി (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ, ബോബി ഗ്രൂപ്പ്) നന്ദിയും അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് ധനസഹായം നല്‍കി.

ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട്. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്�·ണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. 5% അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം.

 

ഡയമണ്ട്, അണ്‍കട്ട്, പ്ര�·്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് റിംഗും സ്വര്‍ണനാണയങ്ങളും സമ്മാനം. ഓഫര്‍ ജൂണ്‍ 20 വരെ മാത്രം.

 

പാളയം, മാവൂര്‍ റോഡ് �·ോറൂമുകളിലെ പാര്‍ക്കിംഗ് അസൗകര്യത്തിന് പരിഹാരമായി അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യവും അരയിടത്തുപാലം �·ോറൂമില്‍ ഒരുക്കിയിരിക്കുന്നു.

 

അരയിടത്തുപാലത്ത് ഗോകുലം ഗലേറിയ മാളിന് എതിര്‍വശത്തായാണ് �·ോറൂം സ്ഥിതി ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top