×

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും തീര്‍ത്തനിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.

ആദ്യ ഘട്ടമായി സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത് ടൈംസ് നൗ ഇടിജി, എബിപി സി വോട്ടേസ് സര്‍വേയുമാണ്. എബിപി സര്‍വേ പ്രകാരം എന്‍ഡി സംഖ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനു പുറമെ രണ്ടു സീറ്റുകളും നേടുമെന്നാണ് പറയുന്നത്.

അതേസമയം ടൈംസ് നൗ ഇടിജിയുടെ എക്‌സിറ്റ് പോള്‍ പ്രകാരം തൃശ്ശൂരില്‍ സുരേഷ്‌ഗോപി ജയിച്ച്‌ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എബിപി സര്‍വേ അനുസരിച്ച്‌ എല്‍ഡിഎഫ് പൂജ്യം സീറ്റിലേക്ക് പോകുമ്ബോള്‍ 17 മുതല്‍ 19 സീറ്റു വരെ യുപിഎയ്‌ക്ക് കിട്ടുമെന്നാണ് വ്യക്തമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top