×

വയനാട് വെറ്റിനറി കോളേജ ഡീനിനെയും അധ്യാപകരെയും കേസിൽ പ്രതിചേർക്കണ – ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ

ഭരണത്തിന്റെ തണലിൽ സിദ്ധാർത്തിനെ കൊലപെടുത്തിയ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന എസ് എഫ് ഐ യും സർക്കാരും എന്ത് സന്ദേശമാണ് കേരള സമൂഹത്തിനു നൽകുന്നത് എന്ന് വ്യക്തമാക്കണം.

 

ഹൈദരാബാദിലെ രോഹിത് വെമുലക്ക് നീതി തേടി മെഴുകുതിരി തെളിച്ച SFI ക്കാരാണ് ഇന്ന് സിദ്ധാർദ്ധിന്റെ കൊലപാതകികളെ വെള്ള പൂശാൻ ശ്രമിക്കുന്നത് എന്നുള്ളത് ലജ്ജാവഹംമാണെന്ന് ജോൺസ് കൂട്ടി ചേർത്തു.

 

SFI സംഘടന പ്രവർത്തിക്കുന്ന ക്യാമ്പസുകൾളിൽ എന്ത് വിശ്വാസത്തിന്റെ പുറത്താണ് മാതാപിതാക്കൾ കുട്ടികളെ അയക്കേണ്ടത്, SFI പ്രവർത്തിക്കുന്ന ക്യാബസുകളിൽ ഇനിയും ഇതുപോലുള്ള കൊലപാതകങ്ങൾ ഉണ്ടാവുകയില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്.

സിദ്ധാർത്തിന്റ കൊലപാതകത്തെ അന്തമായ സിപിഎം അനുഭാവം കൊണ്ടു മൂടി വെക്കാൻ ശ്രെമിച്ച ഡീനിനെയും കോളേജ് അധ്യാപകരെയും കേസിൽ പ്രതിചേർക്കണമെന്നും അവരെ സർവീസിൽ നിന്ന് പുറത്താക്കി സർക്കാർ മാതൃക കാണിക്കണമെന്നും ജോൺസ് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top