×

തൃപ്പൂണിത്തുറ ; കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം 16 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ സ്‌ഫോടനം; 16 പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് കേടുപാട്

സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരുനില വീടുകളുടെ കോണ്‍ക്രീറ്റും ജനല്‍പാളികളും അടർന്നുവീണ നിലയിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top