×

മാവേലിക്കരയില്‍ കൊടിക്കുന്നിലിനെതിരെ അരുണ്‍കുമാര്‍

 

സംവരണ മണ്ഡലമായ മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സി അരുണ്‍കുമാറിന്റെ പേരിന് മുന്‍തൂക്കം. നിലവില്‍ കൃഷി മന്ത്രി പി പ്രസാദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ്.

 

സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കൊടുക്കുന്നില്‍ സുരേഷിനെ നേരിടാന്‍ യുവനേതാവിനെ ഇറക്കിയേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top