×

വീട്ടിലെത്തില്ല; ലൈസൻസും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം = 45 രൂപ തിരിച്ച് നല്‍കുമോ ?

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാല്‍മാർഗം വീട്ടിലെത്തില്ല. തിരിച്ചറിയല്‍ രേഖകള്‍ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി.

ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാല്‍ രേഖകള്‍ പെട്ടെന്നുതന്നെ വാഹനമുടമകള്‍ക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തപാലിനത്തില്‍ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളില്‍നിന്ന് 45 രൂപ വീതം തപാല്‍നിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top