×

ബൂത്ത് തല ചുമതലക്കാരുടെ വിവരങ്ങള്‍ 24 മണിക്കൂറിനകം എന്റെ ഓഫീസിലേക്ക് ഇ- മെയില്‍ ലഭിക്കണം = അമിത് ഷാ

 

ആരോഗ്യ- ഭക്ഷ്യ-സാമൂഹ്യ നീതി മന്ത്രിമാരെ നിര്‍ത്തി പൊരിച്ച് അമിത് ഷാ =
രാജസ്ഥാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ച രാജസ്ഥാന്‍ മന്ത്രിമാരെ നിര്‍ത്തിപ്പൊരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബൂത്തിന്റെ ചുമതല ആര്‍ക്കെല്ലാം ? വോട്ട് ചോര്‍ച്ച തടയാന്‍ എന്തെല്ലാം ചെയ്തു ? അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൈമലര്‍ത്തി. വകുപ്പ് മന്ത്രി ആയതിന്റെ തിരക്കായിരിക്കും അല്ലേ എന്ന് തിരിച്ച് ചോദിച്ച് അമിത് ഷാ. ഭാരതത്തില്‍ ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ബൂത്തുതല ചുമതക്കാരുടെ വിവരങ്ങള്‍ 24 മണിക്കൂറിനകം എന്റെ ഓഫീസിലേക്ക് മെയില്‍ ചെയ്യണമെന്നും അമിത് ഷാ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top