×

ബിജെപിക്ക് 370 എന്‍ഡിഎയ്ക്ക് 400 കടക്കും ; സഭയില്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് മോദി

രാജ്യം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. കൊള്ളയടിച്ച മുതലൊക്കെ വൈകാതെ തിരികെ നല്‍കേണ്ടിവരും. ഇന്ന് ശിക്ഷ അനുഭവിക്കുന്ന ചിലരെ മഹത്വവത്കരിക്കാനുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. അവരെ മഹാനെന്ന് വിശേഷിപ്പിക്കുന്നു, പക്ഷേ അത്തരം സംഭാഷണങ്ങള്‍ അധികകാലം നിലനില്‍ക്കില്ല . തികച്ചും സ്വതന്ത്രമായ അന്വേഷണമാണ് ഏജൻസികളുടെ ചുമതല. വിധി പറയുക എന്നത് കോടതിയുടെ ജോലിയാണ്, അത് അതിന്റെ ജോലി ചെയ്യുന്നു.

ജനങ്ങളുടെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top