×

ജയറാം 12 പശുവിനെ വാങ്ങാന്‍ 5 ലക്ഷം രൂപ നല്‍കി ; 22 പശുക്കളെ നഷ്ടപ്പെട്ട ആ വേദന അറിയാം “

 

തൊടുപുഴ : വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ക്ക് നടന്‍ ജയറാം അഞ്ച് ലക്ഷം രൂപ കൈമാറി. ഒരുമിച്ച് കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്നും കുട്ടികളോട് ജയറാം പറഞ്ഞു.

 

നടന്‍ മമ്മുട്ടി ഒരു ലക്ഷവും പൃഥിരാജ് രണ്ട് ലക്ഷവും നല്‍കുമെന്ന് ജയറാം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top