×

കേരളത്തിലേത് പോലെ സിപിഎം പാതയില്‍ തൃണമൂലും എഎപിയും മുന്നണിയിലുണ്ട്; പക്ഷേ കോണ്‍ഗ്രസുമായി സംസ്ഥാനത്ത് ചേരില്ല

ണ്ഡീഗഢ്: പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ച‌ടിയുമായി ആംആദ്മി പാർട്ടി. പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നുള്ള തൃണമൂലിന്റെ നിലപാടിന് പിന്നാലെയാണ് പഞ്ചാബിലെ തിരിച്ചടി.

സീറ്റ് വിഭജനത്തിലെ വിയോജിപ്പാണ് പ്രതിപക്ഷ നിരയിലെ സ്പർദ്ധയ്‌ക്ക് പിന്നില്‍. ബംഗാളില്‍ മുന്നു സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന തൃണമൂല്‍ നിലപാടില്‍ അതൃപ്തി അറിയിച്ചതോടെയാണ് പ്രതിപക്ഷ കൂട്ടയ്മ്മയില്‍ ആദ്യ വിള്ളല്‍ വീണത്. സമാനമാണ് പഞ്ചാബിലെ സ്ഥിതിയും. സീറ്റ് വിഭജനത്തില്‍ ഉ‌ടക്കിയാണ് സഖ്യത്തെ ആംആദ്മി എതിർക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top