×

സ്ത്രീധനം ചോദിക്കില്ലെന്നും വാങ്ങില്ലെന്നും സത്യവാങ്ങ്മൂലമുണ്ട് . എം ബി ബിഎസ് യോഗ്യത റദ്ദാക്കും – മോഹനന്‍ കുന്നുമ്മല്‍

 

ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചുവെന്ന് തെളിഞ്ഞാല്‍ ഡിഗ്രി റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാലയില്‍ വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍.

കുറ്റം തെളിഞ്ഞാല്‍ കോഴ്‌സില്‍ നിന്നും പുറത്താക്കുകയും ചെയ്യും. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് സത്യവാങ്ങ്മൂലം ഒപ്പിട്ട് വാങ്ങിയാണ്.

ആരോഗ്യ സര്‍വ്വകലാശാലയില്‍ പ്രവേശനം നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top