×

ചന്ദ്രശേഖര റാവു ഔട്ടാക്കി വോട്ടര്‍മാര്‍ ; ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കാം – കനഗോലുവിന്റെ തന്ത്രം കോണ്‍ഗ്രസിനെ വിജയിപ്പിച്ചു

ഭരണ വിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ പോയിട്ട് പ്രതിരോധിക്കാന്‍ പോലും കെ സി ആറിന് സാധിച്ചില്ല. വേളം സമുദായത്തില്‍ പെട്ട കെ സി ആറിനെ ആ സമുദായ വോട്ടുകളും ലഭിച്ചില്ലായെന്ന് വേണം വിലയിരുത്താന്‍. ഇപ്പോള്‍ തരുന്നതെല്ലാം തുടരുമെന്നും കിറ്റ് തരുമെന്നുമാണ് കെസിആര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കിറ്റ് മാത്രമല്ല, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് വോട്ടര്‍മാരോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top