×

കാനം ; ശനിയാഴ്ച 11 ന് തിരുവനന്തപുരത്തും ഞായറാഴ്ച കോട്ടയത്തും പൊതുദര്‍ശനം

കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. 11 മണിക്ക് തിരുവനന്തപുരത്ത് മകന്‍ സന്ദീപിന്റെ ഇടപ്പഴിഞ്ഞി വസതിയില്‍ 1 മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത്

2 പി എം ന് വിലാപ യാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനം. അതിന് ശേഷം കാനത്തുള്ള സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഡിസംബര്‍ 10 രാവിലെ ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാരം നടത്തുമെന്ന് സിപിഐ അസി. സെക്രട്ടറി പി പി സുനീര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top