×

നവകേരള സദസ് ഇന്ന് കണ്ണൂരിന്റെ മണ്ണില്‍; കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും

വകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കും. കണ്ണൂര്‍ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്.

രാവിലെ 11 ന് കൂത്തുപറമ്ബ് മണ്ഡലത്തിലെ പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറില്‍ മന്ത്രിസഭയെത്തും. ശേഷം ഉച്ചയ്ക്ക് 3 ന് മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂര്‍ മണ്ഡലത്തില്‍ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തിലും പര്യടനം നടക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top