×

കടമെടുക്കല്‍ ഔദാര്യമല്ല ; 2021 ഏപ്രില്‍ മുതല്‍ ശമ്പള -ഉദ്യോഗസ്ഥ പെന്‍ഷന്‍ പരിഷ്‌കരണം നടത്തിയപ്പോള്‍ 20,000 കോടി രൂപ അധിക ചെലവ്് വന്നു – പിണറായി വിജയന്‍

പുതുപ്പള്ളി – 2021 മുതല്‍ ഏപ്രില്‍ മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെ സംസ്ഥാന ഖജനാവിന് 20,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായി. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം ആരുടേയും ഔദാര്യമല്ല. അവകാശമാണ്.

 

CM Pinarayi Vijayan Campaign For Jaick C Thomas - ജെയ്ക്കിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് സിപിഎം, ചാണ്ടി ഉമ്മനെ ഫോണിൽ ...

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top