×

“പാര്‍ട്ടിക്കുവേണ്ടി രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാൻ റെഡി ” = അതാണ് ജെയ്ക് “

‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഞാൻ പറഞ്ഞു, പുതുപ്പള്ളിയില്‍ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്‌ട് ഉണ്ടാവും. അതിനാല്‍ തന്നെ ഞാൻ പറഞ്ഞു,

 

‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍’ അപ്പോള്‍ അയാള്‍ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ… പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്’, സുബീഷ് സുധി കുറിച്ചു.

 

‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഞാൻ പറഞ്ഞു, പുതുപ്പള്ളിയില്‍ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്‌ട് ഉണ്ടാവും. അതിനാല്‍ തന്നെ ഞാൻ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍’ അപ്പോള്‍ അയാള്‍ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ… പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്’, സുബീഷ് സുധി കുറിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top