×

90 സെക്രട്ടറിമാരല്ല രാജ്യം ഭരിക്കുന്നത് ; ഒബിസി പ്രധാനമന്ത്രിയും സര്‍ക്കാരുമാണ് ഭാരതം ഭരിക്കുന്നത് – രാഹുലിന് മറുപടി നല്‍കി അമിത് ഷാ

കേന്ദ്രത്തിലെ 90 സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍ മൂന്ന് പേര്‍ മാത്രമാണ് ഉള്ളത്. ഇത് ഞെട്ടലോടെയാണ് താന്‍ അറിയുന്നതെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതിനോട് കടുത്ത ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. രാജ്യം ഭരിക്കുന്നത് ഒബിസിക്കാരനായ പ്രധാനമന്ത്രിയാണ്. ബിജെപിയില്‍ 29 % എം പി മാരും ഒബിസിക്കാരാണ്. കൂടുതല്‍ പഠനത്തിന് ഞങ്ങലുടെ അടുത്തേക്ക് വരൂവെന്നും അമിത് ഷാ രാഹുലിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top