×

പ്രതിദിനം 2.5 ലക്ഷം രൂപ വാടക ; ഹെലികോപ്റ്റര്‍ എത്തി ; 11 പേര്‍ക്ക് പോകാം

പ്രതിദിനം 2.5 ലക്ഷം രൂപ വാടക ; ഹെലികോപ്റ്റര്‍ എത്തി ; 11 പേര്‍ക്ക് പോകാം

 

ഡല്‍ഹിയിലെ ചിപ്‌സണ്‍ ഏവിയേഷന്‍ സ്വകാര്യ കമ്പനിയുടെ ഹെലികോക്ഫ്ഫര്‍ എത്തി. മുഖ്യമന്ത്രിയുടെ പ്രധാന യാത്രകള്‍ക്കും പോലീസ് ഉപയോഗത്തിനുമാണ് ഉപയോഗിക്കുക. 20 മണിക്കൂറിന് 80 ലക്ഷം രൂപ വാടക. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപയാണ് വാടക നിരക്ക്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top