×

2021 ല്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് = 63 372 ജെയ്ക്കിന് ലഭിച്ചത് = 54 328 വ്യത്യാസം 9,044 വോട്ട് മാത്രം

കോട്ടയം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ചത് 9044 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്.

ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോള്‍ എതിരാളി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് നേടിയത് 54,328 വോട്ടുകളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top