×

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു.
ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്തു. ബിജു ജോര്‍ജ്ജ് (സോണല്‍ മാനേജര്‍), ജിജോ വി.എല്‍. (ഡിജിഎംഡയമണ്ട്സ്), ഗോകുല്‍ ദാസ് (റീജ്യണല്‍ മാനേജര്‍) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
  അമൂല്യമായ ഡയമണ്ടുകളുടെ വിപുലമായ ആഭരണശ്രേണിയാണ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.
25000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വജ്രമോതിരം സമ്മാനമായി നേടാം. കൂടാതെ ഏത് കടയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കുന്നു. ആഗസ്റ്റ് 18 മുതല്‍ 28 വരെയാണ് വജ്ര ഡയമണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top