×

മൂന്നാമത് മൂന്നാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് യുപിഎ സര്‍ക്കാരിന്റെ തോളിലിരുന്ന് – ചിദംബംരം

മൂന്നാമത് മൂന്നാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ ഉയരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അത് യുപിഎ സര്‍ക്കാരിന്റെ തോളിലിരുന്ന് – ചിദംബംരം ആര് പ്രധാനമന്ത്രി ആയാലും ജിഡിപിയുടെ കാര്യത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ചിദംബരം പറഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തികളിലൊന്നാകുമെന്നത് സംശയമില്ലാത്ത കാര്യമാണെന്നും ചിദംബരം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top