×

അമിത വൈദ്യുതി ബില്ല് ; തൊടുപുഴയിലെ KSEB ഉദ്യോഗസ്ഥനെ മന്ത്രി കൃഷ്ണന്‍കുട്ടി സസ്‌പെന്‍ഡ് ചെയ്തു. ; പ്രയാസം ഇല്ലാതെ ബില്ല് അടയ്ക്കാന്‍ ക്രമീകരണം ഒരുക്കും

 

തൊടുപുഴയില്‍ കെഎസ്ഇബി ബില്ലിലുണ്ടായ ക്രമക്കേടില്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റീഡിംഗ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴ് സംഭവിച്ചു. പതിവായി അടച്ചിരുന്നു തുകയേക്കാള്‍ പത്തിരട്ടിയില്‍ അധികമായിരുന്നു തൊടുപുഴ മേഖലയില്‍ പലര്‍ക്കും ഇത്തവണ ലഭിച്ച കറന്റ് ബില്ല്. ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചു. ഉപഭോക്താക്കള്‍ക്ക് പ്രയാസം ഇല്ലാത്ത രീതിയില്‍ ബില്ല് അടയ്ക്കാന്‍ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top