×

ചിത്ര സമ്മാനിച്ച സ്ഥലം 20 വര്‍ഷം കഴിഞ്ഞ് വിറ്റപ്പോള്‍ തനിക്ക് 63 ലക്ഷം രൂപ ലഭിച്ചു – കൈതപ്രം നമ്പൂതിരി

ലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി. മുൻനിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളാണ് കൈതപ്രം സമ്മാനിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സംഗീത ലോകത്തിന് അദ്ദേഹം തന്ന സംഭവാനകള്‍ക്ക് പത്മശ്രീ ലഭിച്ചിരുന്നു. കൈതപ്രത്തിന് പുറമെ മലയാളത്തിന്റെ വാനമ്ബാടി കെ എസ് ചിത്രയ്ക്കും പദ്മഭൂഷൻ പുരസ്ക്കാരവും ലഭിച്ചിരുന്നു. കൈതപ്രത്തിന്റെ വരികളില്‍ നിരവധി ഗാനങ്ങളാണ് കെ എസ് ചിത്ര ആലപിച്ചിട്ടുളളത്.

ഇരുവരുടെ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ഒട്ടേറെ ഗാനങ്ങളാണ് .അതേസമയം ചിത്രയ്ക്ക് വേണ്ടി പാട്ടുകള്‍ എഴുതിയതിനെ കുറിച്ചും ഗായികയ്ക്കൊപ്പമുള്ള മറ്റ് അനുഭവങ്ങളും ഗൃഹലക്ഷിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം മനസുതുറന്നിരുന്നു. ചിത്ര തനിക്ക് അനിയത്തിയെ പോലെയാണെന്ന് കൈതപ്രം പറയുന്നു. അഞ്ചോ ആറോ വയസുളളപ്പോള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക് സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ കൈപിടിച്ചുവന്ന ചിത്രയാണ് ഇന്നും തന്റെ ഓര്‍മ്മകളില്‍ ഉളളതെന്നും അദ്ദേഹം പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top