×

ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ മെഗാ ബംബര്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി 

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ ഷോറൂമില്‍ നടന്നു. ബംബര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാര്‍ വിജയിയായ രഹന തോട്ടട, റഫ്രിജറേറ്റര്‍ സമ്മാനമായി ലഭിച്ച നിത്യ കാഞ്ഞങ്ങാട് എന്നിവര്‍ക്ക് മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, ഡി.ജി.എം. ജിജോ വി.എല്‍., പിആര്‍ഒ ജോജി എം.ജെ., റീജിയണല്‍ മാനേജര്‍മാരായ ജോര്‍ജ് എം.എക്‌സ്, അനീഷ് ബാബു, ഷോറൂം മാനേജര്‍ ജില്‍സണ്‍ പി.എ., അസിസ്റ്റന്റ് മാനേജര്‍ അനില്‍ കുമാര്‍, ആനന്ദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ തേജ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top