×

“ആറ്‌ മുസ്ലിം രാഷ്‌ട്രങ്ങളെ 26,000-ലധികം ബോംബുകള്‍ ഒബാമ യു.എസ്‌ പ്രസിഡന്റായിരിക്കെ വര്‍ഷിച്ചു. …” യു.എസുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നതിനാല്‍ കൂടുതലാന്നും പറയുന്നില്ലെ = കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള മുന്‍ യു.എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പരാമര്‍ശത്തിനു കനത്ത തിരിച്ചടിനല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഒബാമ യു.എസ്‌ പ്രസിഡന്റായിരിക്കെ ആറ്‌ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ആക്രമിക്കപ്പെട്ട വിവരം ഓര്‍മിപ്പിച്ചായിരുന്നു നിര്‍മലയുടെ തിരിച്ചടി.
ആറ്‌ മുസ്ലിം രാഷ്‌ട്രങ്ങളാണ്‌ അന്ന്‌ ആക്രമിക്കപ്പെട്ടത്‌. 26,000-ലധികം ബോംബുകള്‍ നിങ്ങള്‍ വര്‍ഷിച്ചു. എന്നിട്ടാണ്‌ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നത്‌. യു.എസുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നതിനാല്‍ കൂടുതലാന്നും പറയുന്നില്ലെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top