×

16 സീറ്റില്‍ മല്‍സരിച്ച SDPI ക്ക് ഒരു മണ്ഡലത്തില്‍ നിന്ന് 47,000 വോട്ട് ബാക്കി 15 സീറ്റില്‍ നിന്ന് 50,000 വോട്ട്

ഫലം പ്രഖ്യാപിച്ചപ്പോള്‍ ആകെ 16 സീറ്റുകളില്‍ നിന്നായി ലക്ഷത്തോളം വോട്ടുകളാണ് എസ് ഡിപി ഐ നേടിയത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് നരസിംഹരാജ മണ്ഡലത്തിലാണ്.

 

അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് 41037 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 7753 വോട്ടുകള്‍ അധികം നേടിയ എസ് ഡിപി ഐ നേരിയ വോട്ടുകള്‍ക്കാണ് രണ്ടാംസ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ടത്. മംഗളൂരു മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി റിയാസ് പറങ്കിപ്പേട്ട് 15054 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയതും സാമ്ബ്രദായിക പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. 2013ല്‍ 4088 വോട്ടുകള്‍ മാത്രം ഉണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ മൂന്നിരട്ടിയോളം വോട്ടുകളാണ് എസ് ഡിപി ഐ നേടിയത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top