×

കടമെടുപ്പ് കുറച്ചില്ലെങ്കില്‍ കേരളം ശ്രീലങ്ക ആകും ; കേന്ദ്ര മന്ത്രി മുരളീധരന്‍

 

തിരുവനന്തപുരം : നടപ്പുവര്‍ഷം അനുവദിച്ച 55182 കോടിയില്‍ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു.

 

ബാക്കി 20,521 ല്‍ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി 5,131 കോടി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക.

 

അതിനെ വെട്ടിക്കുറയ്ക്കല്‍ ആയി ധനമന്ത്രി ചിത്രീകരീകിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. വായ്പ എടുക്കുന്നത് വികസനത്തിന് വേണ്ടിയല്ലെന്നും കെ വി തോമസിനെപ്പോലുള്ളവര്‍ക്ക് ഓണറേറിയത്തിനും നീന്തല്‍ കുളത്തിനും വിദേശയാത്ര നടത്താനുമല്ലേയെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top