×

കള്ളപ്പണം വെളുപ്പിക്കല്‍ ലീഗ് നേതാവ്കെഎം ഷാജിയുടെ ശീലമാണ്. ഊരാളുങ്കലിന് ആ പണിയില്ലെ

തിരുവനന്തപുരം : അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്ബനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

ഊരാളുങ്കലിനെ തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അദാനിയോട് പോലും മത്സരിക്കാന്‍ ശേഷിയുള്ള കമ്ബനിയാണ് ഊരാളുങ്കല്‍. കള്ളപ്പണം വെളുപ്പിക്കല്‍ കെഎം ഷാജിയുടെ ശീലമാണ്. ഊരാളുങ്കലിന് ആ പണിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top