×

വിശ്വസിച്ച എല്ലാ എല്ലാ വോട്ടര്‍മാരുടേയും പാദങ്ങളില്‍ വണങ്ങുന്നു ; പ്രത്യേകിച്ച്‌ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൂം സിദ്ധരാമയ്യയ്ക്കും നന്ദി = ഡി.കെ ശിവകുമാര്‍.

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അത്യുജ്വല വിജയം ആഘോഷിക്കുമ്ബോള്‍ ജനങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി പറഞ്ഞ് പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

കോണ്‍ഗ്രസിനെ വിശ്വസിച്ച എല്ലാ കര്‍ണാടക പൗരന്മാരുടെയും പാദങ്ങളില്‍ വണങ്ങുന്നു.   ഇത് കൂട്ടായ്മയുടെ വിജയമാണ്.

 

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. പ്രത്യേകിച്ച്‌ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൂം സിദ്ധരാമയ്യയ്ക്കും നന്ദി- ‘കനകപുരം റോക്’ എന്ന റിയല്‍ കോണ്‍ഗ്രസുകാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്ബിക്കൊണ്ട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top