×

” മോദിയുടെ കസ്റ്റംസിന്റെയും ED യുടെയും വീഴ്ചയാണ് സ്വര്‍ണ്ണ കള്ളകടത്തിന് കാരണം ” – തോമസ് ഐസക്

സ്വന്തം വീഴ്ച്ചയാണ് സ്വര്‍ണ്ണ കളളക്കടത്തിന് കാരണമെന്ന് മോദി തുറന്ന് സമ്മതിക്കണമെന്ന്
തോമസ് ഐസക് ആവശ്യപ്പെട്ടു.

സ്വര്‍ണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച്‌ സ്വര്‍ണ്ണം കടത്തിയാല്‍ പിടിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ്. സ്വന്തം വീഴ്ച്ചയാണ് സ്വര്‍ണ്ണ കളളക്കടത്തിന് കാരണമെന്ന് മോദി തുറന്ന് സമ്മതിക്കണമെന്ന്
തോമസ് ഐസക് ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗുജറാത്തിലേയ്ക്കാണ്. സ്വര്‍ണ്ണക്കടത്ത് തടയാന്‍ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രധാനമന്ത്രി തയ്യാറാകണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top