×

ജോണി നെല്ലൂര്‍ ഒഴിവായ യുഡിഎഫ് സെക്രട്ടറി സ്ഥാനം അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും

ജോണി നെല്ലൂര്‍ ഒഴിവായ യുഡിഎഫ് സെക്രട്ടറി സ്ഥാനം അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും

 

Congress-led UDF boycotts third edition of Loka Kerala Sabha in  Thiruvananthapuram | The News Minute

കോട്ടയം : ജോണി നെല്ലൂര്‍ രാജി വച്ച ഒഴിവില്‍ ഉണ്ടായ യുഡിഎഫ് സെക്രട്ടറി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫ് വന്നേക്കും.

 

 

udf meeting today at kochi യുഡിഎഫ് ഏകോപന സമിതി

കേരള കോണ്‍ഗ്രസിലെ 5 നേതാക്കള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി മോന്‍സ് ജോസഫിനെ കണ്ടതായാണ് പറയുന്നത്.

 

അതിനിടെ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അപു ജോണ്‍ ജോസഫിനെ യുഡിഎഫ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം കെപിസിസി, ലീഗ് നേതൃത്വത്തെ പി ജെ ജോസഫ് അറിയിച്ചു.

 

Continuation of rule won't be there, strong public sentiment against  government: UDF to hold 'Kerala Yathra' under leadership of Ramesh  Chennithala - KERALA - POLITICS | Kerala Kaumudi Online

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top