×

പവന് വെറും ആയിരം രൂപ അഡ്വാന്‍സ് ബുക്കിംഗ് ; ഓഫറുമായി ബോബി ചെമ്മണൂര്‍ ; ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള

പവന് വെറും ആയിരം രൂപ മാത്രം അഡ്വാന്‍സ് ബുക്ക് ചെയ്ത് കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്. വിഷു, ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് അഡ്വാന്‍സ് ബുക്കിംഗ് സ്‌പെഷ്യല്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ഏപ്രില്‍ 11, 12,13 തിയ്യതികളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
അക്ഷയ തൃതീയ സ്‌പെഷ്യല്‍ ആഭരണശേഖരവും ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. ആഭരണങ്ങള്‍ മൂന്‍കൂട്ടി സെലക്ട് ചെയ്യാനുള്ള സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്. പണിക്കൂലിയില്‍ പ്രത്യേക കിഴിവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയ 916 HUID സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം.
ഈ ഓഫര്‍ മെയ് 31 വരെ മാത്രം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top