×

സര്‍ക്കാര്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ യു ട്യൂബിലും മറ്റും പാട്ടു കേള്‍ക്കലും സിനിമ കാണലും വേണ്ടെ

തിരുവവനന്തപുരം: ഓഫീസ് കമ്ബ്യൂട്ടറില്‍ പാട്ടു കേള്‍ക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണര്‍. ഓഫീസ് കമ്ബ്യൂട്ടര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍റെ ഇടപടെല്‍.

വ്യക്തിപരമായ കാര്യങ്ങള്‍ ഓഫീസ് കമ്ബ്യൂട്ടറില്‍ സൂക്ഷിക്കരുതെന്നും കമ്മീഷണര്‍ നിര്‍ദേശിക്കുന്നു. മേലാധികാരികളുടെ അനുമതിയില്ലാതെ ഓഫീസ് കമ്ബ്യൂട്ടര്‍ ഉപയോഗിക്കരുതെന്ന് രേഖമൂലം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top