×

കോഴക്കേസില്‍ ; കൊച്ചി കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത് ; അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികള്‍.

യൂണിടാക് കോഴക്കേസില്‍ എം ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍. കൊച്ചി കലൂരിലെ PMLA കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്.

ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ച്‌ അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികള്‍.

ഇതിനിടെ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. യൂണിടാക് കോഴക്കേസില്‍ അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ഇ.ഡി രണ്ടു തവണയായി 9 ദിവസമാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top